Question: ദൈവമേ കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കൊ
രാവിവൻ തോണി പിൻപദം
രചയിതാവ് ആര്
A. ചട്ടമ്പിസ്വാമികൾ
B. വൈകുണ്ഠസ്വാമികൾ
C. ആഗമതീർത്ഥ സ്വാമികൾ
D. ശ്രീനാരായണഗുരു
Similar Questions
(2025 World Games in Chengdu) ചെങ്‌ദു വേൾഡ് ഗെയിംസ് 2025-ൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി വുഷുവിൽ മെഡൽ നേടിയ താരം ആര്?
A. സന്ധ്യ റാണി
B. നമ്രതാ ബാത്ര
C. അനുപമ മഹാജൻ
D. ദിപ്തി ദേശായി
ട്രാൻസ്ജെൻഡർ, ലിംഗഭേദം ഉള്ള വ്യക്തികളുടെ മാനസികാരോഗ്യവും അന്തസ്സും മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന, അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ജെൻഡർ അഫേർമിംഗ് കെയർ (GAC), ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്?